ഓര്‍മ്മപ്പെരുന്നാളും തീര്‍ത്ഥാടന പദയാത്രയും നടത്തി
നീലഗിരി:ദൈവദാസന് മാര്‍ ഇവാനിയോസ് വലിയ മെത്രാപ്പോലീത്തയുടെ അറുപത്തിയാറാമത് ഓര്‍മ്മപ്പെരുന്നാളും തീര്‍ത്ഥാടന പദയാത്രയും നീലഗിരി വൈദീക ജില്ലയില്‍ ആചരിച്ചു.രാവിലെ നീലഗിരി ജില്ലയിലെ 10 പള്ളികളിലെ വിശ്യാസികള്‍ പദയാത്രയായി ബിദര്‍ക്കാട് നിന്നും പാട്ടവയല്‍ പള്ളിയില്‍ എത്തിച്ചേരുകയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും നടത്തി. പരുപാടികള്‍ക് പ്രോട്ടോ വികാരി ഫാ.വിത്സണ് കൊച്ചുപ്ലാക്കല്‍,ഫാ.ജോണ്‍.എസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍