മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗില്‍ രാഹുലിന് മൂന്നാം റാങ്ക്
പുല്‍പ്പള്ളി:എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ ആദ്യ ബാച്ചില്‍ മെക്കാനിക്കല്‍ പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗില്‍ മൂന്നാം റാങ്കോടുകൂടി ബി.ടെക് ഓണേഴ്സ് ഡിഗ്രി കരസ്ഥമാക്കി രാഹുല്‍.കൊല്ലം ടി.കെ.എം എഞ്ചീനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.പുല്‍പ്പള്ളി സുരഭിക്കവല നടുപ്പറമ്പില്‍ പരേതനായ ബെന്നി -മിനി ദമ്പതികളുടെ മകനാണ് രാഹുല്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍