ധനസഹായ വിതരണം നടത്തി.
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ചികിത്സ സഹായവും ഭവനനിര്‍മ്മാണത്തിനുള്ള സഹായ വിതരണവും നടത്തി. മുള്ളന്‍കൊല്ലി വനമൂലികയില്‍ നടന്ന പുതിയ ലയണ്‍സ് ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങില്‍ വെച്ചാണ് സഹായ വിതരണം നടത്തിയത്.ചടങ്ങ് യോഹന്നാന് മറ്റത്തില്‍ ഉദ്ഘാടനം ചെയ്തു.സജി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.സജി ജോസഫ്,അനിരുദ്ധന് എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ ക്ലബ് അംഗങ്ങള്‍ക്ക് ഔഷധ പഴവര്‍ഗ തൈകളും വിതരണം ചെയ്തു.സജി ജോസഫിനെ പ്രസിഡണ്ടായും അനിരുദ്ധനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍