OPEN NEWSER

Friday 06. Dec 2019
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

  • S.Batheri
20 Jul 2019

പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പിസെറ്റ് ചെറുപുള്ളില്‍ വിജേഷിന്റെ ഭാര്യ രജനി (38) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ തോട്ടി സമീപത്തെ ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടം സംഭവിച്ചത്.മൃതദേഹം പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
  • മകളെ മാനസികപീഡനത്തിലൂടെ മനോരോഗിയാക്കി മാറ്റിയതായി പരാതി; മഠം അധികൃതര്‍ക്കെതിരെ മാതാപിതാക്കള്‍ രംഗത്ത്; 9ന് ബിഷപ് ഹൗസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം
  • രാഹുല്‍ഗാന്ധി എം പി നാളെയും മറ്റന്നാളും വയനാട്ടില്‍
  • സഞ്ചരിക്കുന്ന റേഷന്‍ കട ജില്ലാതല ഉദ്ഘാടനം 7 ന്
  • നിരോധിത ലഹരി മിശ്രിത പാന്‍മസാലയുമായി ഉത്തര്‍ പ്രദേശ് സ്വദേശിയായ യുവാവ് പിടിയില്‍
  • പുത്തുമല പുനരധിവാസം: തണലേകാന്‍ മാതൃകാ വില്ലേജ് ഒരുങ്ങുന്നു  യാഥാര്‍ത്ഥ്യമാകുന്നത് ആദ്യത്തെ പുനരധിവാസ ഗ്രാമം; ;ആദ്യഘട്ടത്തില്‍ 56 വീടുകള്‍;ഡിസംബര്‍ 24 ന് തറക്കല്ലിടും ;പ്രതീക്ഷിത ചെലവ് 12 കോടി
  • വയനാട് ജില്ലയില്‍ വീണ്ടും ഡിഫ്തീരിയയെന്ന് സംശയം;രണ്ട് പേര്‍ ചികിത്സയില്‍; പ്രതിരോധ ചികിത്സ സ്വീകരിക്കാന്‍ നിര്‍ദേശം 
  • തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ത്ഥിക്ക് ചികിത്സ നിഷേധിച്ചതായി പരാതി; ഉപകരണങ്ങള്‍ അണുവിമുക്തമാക്കാന്‍ വെച്ചതിനാലാണെന്ന് ആശുപത്രി അധികൃതര്‍
  • വ്യാജരേഖസമര്‍പ്പിച്ച്  പെര്‍മ്മിറ്റ് സംഘടിപ്പിക്കാന്‍ശ്രമം ;കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍
  • വയനാട് ജില്ലയിലെ ബാങ്ക് വായ്പ  1990 കോടി നിക്ഷേപത്തില്‍ വര്‍ദ്ധനവ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2019- OpenNewser powered by Rafeek.in
Show