800 പാക്കറ്റ് ഹാന്‍സുമായി യുവാവ് അറസ്റ്റില്‍
പുല്‍പ്പള്ളി:ബത്തേരി മൂലങ്കാവ് ആലിങ്കല്‍ മുജീബ് റഹ്മാന് (36) ആണ് പുല്‍പ്പള്ളി പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളും, പുല്‍പ്പള്ളി സി.ഐ കെ.സുധീറും,എസ് ഐ അജീഷും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.ഇന്ന് രാവിലെ പെരിക്കല്ലൂരില്‍ നിന്നുമാണ് പ്രതിയെ ഹാന്‍സടക്കം പിടിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍