സമ്മേളനം നടത്തി
കേണിച്ചിറ:മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ കേണിച്ചിറ മേഖലാ സമ്മേളനം നടത്തി.കേണിച്ചിറ യുവപ്രതിഭ പ്രസിഡന്റ് എം.എന്‍.ദിവാകരന് സമ്മേളനം ഉദ്ഘാടനം ചെയ്തു.മജീഷ്യന്‍ യു.പികുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഹൃസ്വചിത്രങ്ങളുടെ സംവിധായകനും യുവനാടക നടനുമായ ഷാജു പി. ജയിംസിനെയും ഇന്റര്‍സോണ്‍ കലോല്‍സവ വിജയി ജ്യോതിക തമ്പിയേയും അനുമോദിച്ചു.ബെന്നി ഫ്രീമാന്‍,വി.എം.സുന്ദര്‍ലാല്‍,എന്നിവര്‍ പ്രസംഗിച്ചു. യു.പി.കുഞ്ഞബ്ദുള്ള :പ്രസിഡന്റ്,ടി.ഐ.ജയിംസ്:സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍