കാട്ടാന വനപാലകരുടെ ജീപ്പ് തകര്‍ത്തു
പനമരം:നീര്‍വാരത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് സംഭവം.നീര്‍വാരം അമ്മാനി പാലത്തിന് സമീപം വയലിലിറങ്ങിയ കാട്ടാനയെ പ്രദേശവാസികളോടൊപ്പം തുരത്തുന്നതിനിടെ കാട്ടാന വനപാലകരുടെ നേര്‍ക്ക് വരികയായിരുന്നു.ജീപ്പിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയപ്പോള്‍ ആന ജീപ്പിന്റെ മുന്‍വശം തകര്‍ക്കുകയായിരുന്നു. വനംവന്യജീവി വകുപ്പിന്റെ ജീപ്പാണ് തകര്‍ത്തത്.പിന്നീട് പടക്കംപൊട്ടിച്ചും, ബഹളമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തിരികെ തുരത്തി.സംഭവത്തില്‍ ആര്‍ക്കും പരുക്കൊന്നുമില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍