OPEN NEWSER

Tuesday 13. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

  • Mananthavadi
11 Jul 2019

മാനന്തവാടി:പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെയും ഡിവൈഎഫ്‌ഐ  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. അജിത് വര്‍ഗ്ഗീസ്സ് അദ്ധ്യക്ഷനായിരുന്നു. കെ.ആര്‍.ജിതിന്‍  സ്വാഗതവും വിപിന്‍ കെ നന്ദിയും പറഞ്ഞു.

   കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് നടത്തിയ  മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാന്‍സിസ്  ഉദ്ഘാടനം ചെയ്തു. ഷെജിന്‍ജോസ് അദ്ധ്യക്ഷനായി. അര്‍ജ്ജുന്‍ഗോപാല്‍ സ്വാഗതവും എന്‍.വി.ബിനീഷ് നന്ദിയും പറഞ്ഞു.

  ബത്തേരി  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍  ബത്തേരി പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ എം.വി.വിജേഷ്  ഉദ്ഘാടനം ചെയ്തു. നിധിന്‍ കെ.വൈ അദ്ധ്യക്ഷനായി. ഫെബിന്‍ എം.എസ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.

 വൈത്തിരി  ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക്  നടത്തിയ മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോജോണി  ഉദ്ഘാടനം ചെയ്തു. എസ്. മനോജ് അദ്ധ്യക്ഷനായി. എം. രമേഷ്  സ്വാഗതവും വിജേഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

    പുല്‍പ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി  പോസ്‌റ്റോഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.സുധീഷ്  ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷാഫി അദ്ധ്യക്ഷനായി. ബൈജു നമ്പിക്കൊല്ലി  സ്വാഗതവും പി.ആര്‍.രാഹുല്‍  നന്ദിയും പറഞ്ഞു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക്‌നേരെ നഗ്‌നതാ പ്രദര്‍ശനം; യുവാവിന് തടവും പിഴയും
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show