ഒന്നാം റാങ്ക് കരസ്ഥമാക്കി അഖില ബാലഗോപാലന്
പോരൂര്‍:കാസര്‍ഗോഡ് കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി 2019 എപ്രിലില്‍ നടത്തിയ എം.എ ഇക്കണോമിക്സ് പരീക്ഷയില്‍ മാനന്തവാടി പോരൂര്‍ കുളത്താട സ്വദേശി അഖില ബാലഗോപാലന് 88% മാര്‍ക്കോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി.മാനന്തവാടി ഗവണ്മെന്റ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അഖില ബി.എ ക്കും കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.പോരൂര്‍ മീത്തലേ വീട്ടില്‍ ബാലഗോപാലന്റെയും രമ ബാലഗോപാലിന്റെയും മകളാണ്.ബിബിന്‍ ഏക സഹോദരനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍