പച്ചക്കറി തൈകള്‍ വിതരണം ചെയ്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് മുഖേന നഗരസഭയിലെ മികച്ച 25 ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് വിവിധയിനം പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്മാന് ടി.എല്‍ സാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി.കെ സുമതി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ സഹദേവന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ നീതു മനോജ്, കൗണ്‍സിലര്‍ ബിന്ദു സുധീര്‍ബാബു, നഗരസഭാംഗം ലിജി ജോണ്സണ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍