വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
നിരവില്‍പ്പുഴ:ജവഹര്‍ സ്മാരക വായനശാലയുടെ നേതൃത്വത്തില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ എല്‍.എസ്.എസ്,യു.എസ്.എസ് ജേതാക്കളേയും എസ്.എസ്.എല്‍.സി,ഹയര്‍സെക്കണ്ടറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരേയും,യൂണിവേഴ്സിറ്റി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും ആദരിച്ചു.ചടങ്ങ് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ ബാബു ഉദ്ഘാടനം ചെയ്തു.വിനോദ് മാസ്റ്റര്‍,ജിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍