പനമരം സി എച്ച് റെസ്ക്യൂ ടീമിന് ബോട്ട് നല്കി
പനമരം:ജീവന് രക്ഷാ മേഖലയിലും,സേവന പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ പനമരം റെസ്ക്യൂ ടീമിന് ബോട്ട് നല്കി.ബത്തേരിയിലെ ഒരു വ്യാപാരി സ്പോണ്സര് ചെയ്ത ബോട്ട് പനമരം വ്യാപാരഭവന് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പനമരം എസ്.ഐ രാംകുമാര്‍ കൈമാറി.തദവസരത്തില്‍ റെസ്ക്യൂ ടീം ഭാരവാഹികള്‍ക്ക് സ്മാര്‍ട്ട് വെല്‍നസ്സ് ട്രസ്റ്റ് വക മൊമെന്റോയും, 40 കുട്ടികള്‍ക്ക് നോട്ട് ബുക്കുകളും വിതരണം ചെയ്തു.സ്മാര്‍ട്ട് വെല്‍നെസ് ചെയര്മാന് റഷീദ് കാപ്പുംച്ചാല്‍ മുഖ്യപ്രഭാഷണം നടത്തി.പനമരം സി.എച്ച് റെസ്ക്യൂ ടീം സെക്രട്ടറി ടി.അജ്മല്‍,പ്രസിഡന്റ് ബികെ ഫിറോസ് ,പി അഷറഫ്,പി ഫഹദ് തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍