ബീനാച്ചി പനമരം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു
ബത്തേരി: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 54.5 കോടി രൂപ ചിലവിട്ട് ബീനാച്ചിപനമരം റോഡിന്റെ പ്രവൃത്തി ആരംഭിച്ചു.ബീനാച്ചി മുതല്‍ പനമരം വരെയുള്ള റോഡ് 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്. റോഡിന്റെ പ്രവൃത്തിയുടെ ഭാഗമായി കലുങ്കുകളുടെ പുനര്‍നിര്‍മ്മാണം, സുരക്ഷാമതില്‍, െ്രെഡനേജ് എന്നിങ്ങനെ ഉള്‍പ്പെടുത്തിക്കൊണ്ട് ആധുനീകരീതിയിലാണ് റോഡിന്റെ പ്രവൃത്തി നടപ്പിലാക്കുന്നത്. ഒരു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാവുമെന്നും ഐ സി ബാലകൃഷ്ണന് എം.എല്‍.എ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍