അനുശോചിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി കുടിയേറ്റ മേഖലയിലെ ചികിത്സ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഡോക്ടര്‍ കെ.എസ്.ഹരിദാസിന്റ നിര്യാണം തീരാനഷ്ടമാണെന്ന് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍.ഡോക്ടര്‍ കെ.എസ് ഹരിദാസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പുല്‍പ്പള്ളിയില്‍ നടന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്,വൈസ് പ്രസിഡന്റ് കെ.ജെ പോള്‍,പി.എസ്.ജനാര്ദനന്, ടി.കെ.മാധവന്,അനില്‍.സി കുമാര്‍,ടി.ജെ.ചാക്കോച്ചന്, എന്‍.യു ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍