കളഞ്ഞ് കിട്ടിയ മോതിരം അവകാശിക്ക് നല്കി.
പുല്‍പ്പള്ളി:കളഞ്ഞ് കിട്ടിയ മോതിരം ഉടമയെ കണ്ടെത്തി തിരികെ നല്‍കിക്കൊണ്ട് വ്യാപാരി സമൂഹം മാതൃകയായി.പുല്‍പ്പള്ളി ടൗണില്‍ വ്യാപാരം നടത്തുന്ന വെട്ടിക്കാട്ടില്‍ ടോമി എന്നയാള്‍ക്കാണ് റോഡരികില്‍ നിന്ന് കിട്ടിയ ഒരു പവന് തൂക്കമുള്ള മോതിരമാണ് കളഞ്ഞ് കിട്ടിയത്.തുടര്‍ന്ന് മോതിരം പുല്‍പ്പള്ളി വ്യാപാരി വ്യവസായി ഓഫീസില്‍ ഏല്‍പ്പിച്ചു.മാധ്യമങ്ങളിലൂടെ മോതിരം കളഞ്ഞ് കിട്ടിയെന്ന അറയിച്ചതിനെ തുടര്‍ന്ന് മോതിരം നഷ്ടപ്പെട്ട ഉടമ വ്യാപാരി ഓഫീസില്‍ എത്തുകയായിരുന്നു.തുടര്‍ന്ന് പുല്‍പ്പള്ളി പോലീസിന്റേയും മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളുടേയും സാന്നിധ്യത്തില്‍ മോതിരം കൈമാറി.വ്യാപാരികളായ മാത്യു മത്തായി ആതിര, അജിമോന്,പി.സി ബേബി എന്നിവരുടെ നേതൃതത്തില്‍ ടോമി വെട്ടി കാട്ടില്‍ മോതിരത്തിന്റെ ഉടമ രാംകുമാറിന് കൈമാറിയത്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍