വിദ്യാര്‍ത്ഥിനിയെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബത്തേരി:ബത്തേരി പള്ളിവയല്‍ പുത്തൂര്‍ വീട് പത്മനാഭന്റെ മകള്‍ പ്രജീഷ (14) ആണ് മരിച്ചത്.കുപ്പാടി ഗവ.ഹൈസ്കൂള്‍ പത്താംതരം വിദ്യാര്‍ത്ഥിനിയാണ് പ്രജീഷ.രാവിലെ അഞ്ച് മണി മുതല്‍ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന്റെ പരിസരത്തെ കുടിവെള്ള പദ്ധതിക്കായി നിര്‍മ്മിച്ച ജലസംഭരണിയില്മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്.അമ്മ:ശ്രീജ.സഹോദരങ്ങള്‍:രഞ്ചിത്ത്, സജിത്ത്,വിജിഷ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍