വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ബത്തേരി:സുല്‍ത്താന്‍ ബത്തേരി മലബാര്‍ കോളേജ് ഇക്കഴിഞ്ഞ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ ഇസ്മായില്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.കോളേജ് ഡയറക്ടര്‍ ആര്.രാമചന്ദ്രന് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.പ്രിന്‍സിപ്പല്‍ കെ.എസ്.സന്തോഷ് അധ്യക്ഷത വഹിച്ചു.മിനി രാജീവ്,സോയജോയ്,ഡയാന എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍