രക്തദാന ക്യാമ്പ് നടത്തി
ബത്തേരി :ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ താടിക്കാരുടെ സംഘടനയായ Kerala beard society യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ മുഴുവന്‍ ജില്ലകളിലും,ജി.സി.സി രാജ്യങ്ങളിലും രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു.വയനാട് ജില്ലയില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് നടത്തിയ ക്യാമ്പില്‍ ഇരുപതോളം ആളുകള്‍ പങ്കെടുത്തു.താടിവെച്ച് നടക്കുന്നവരെ മോശപെട്ടവരായി ചിത്രീകരിക്കുന്ന സമൂഹത്തിനുമുമ്പില്‍ 'താടി ' കൊണ്ടൊരു സ്നേഹവസന്തം തീര്‍ക്കുകയാണിവര്‍.ജൂലൈ 6ന് തൃശ്ശൂരില്‍ വെച്ച് സംഘടനയുടെ രണ്ടാം വാര്‍ഷികാഘോഷം നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍