അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണം നടത്തി
പനമരം:സിപിഐ(എം)പനമരം ഏരിയാ കമ്മിറ്റി അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണം നടത്തി.പനമരത്ത് നടന്ന പ്രകടനവും പൊതുയോഗവും ജില്ലാ സെക്രട്ടറിയേററ് അംഗം പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മിറ്റി അംഗം കെ.പി.ഷിജു അദ്ധ്യക്ഷത വഹിച്ചു.ഡോ.ജോസ് ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി.പി.ജെ ആന്റണി,പി.കെ. ബാലസുബ്രമണ്യന്,മനു കുഴിവേലി,സി.ജി പ്രത്യൂഷ്,വി.എ കുര്യാച്ചന്,കെ.മുരളീധരന്, എ.കെ.രാഘവന് ,പനമരം ഏരിയാ സെക്രട്ടറിജസ്റ്റിന് ബേബി,ലോക്കല്‍ സെക്രട്ടറി, സജേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍