ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തി
പുല്‍പ്പള്ളി:അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സകൂളില്‍ എന്‍.എസ്.എസിന്റെയും,സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെയും നേതൃത്വത്തില്‍ സ്കൂള്‍ മുറ്റത്ത് ലഹരിക്കെതിരെ ഒപ്പുമരം ഒരുക്കി.പനമരം ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു.ത്രിദീപ് കുമാര്അദ്ധ്യക്ഷത വഹിച്ചു.ഡോ.ജി.ഹരിപ്രകാശ്,കെ.ആര്.ജയശ്രീ,സാബു മീത്തില്‍,കെ.പി ഗോവിന്ദന് കുട്ടി,കെ.ആര്ജയരാജ്,എന്‍ വി.ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍