നന്മ ബത്തേരി യൂണിറ്റ് സമ്മേളനം നടത്തി
ബത്തേരി:മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ബത്തേരി യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി ഏവണ്‍ പ്രമോദ് ഉദ്ഘാടനം ചെയ്തു. അരവിന്ദന് മങ്ങാട് അദ്ധ്യക്ഷത വഹിച്ചു.ഗിരീഷ് കാരാടി,ബിന്ദു ഗിരീഷ്, ചേര്‍ത്തല ചന്ദ്രബോസ്,പീറ്റര്‍ പി.എം എന്നിവര്‍ പ്രസംഗിച്ചു. ഇ.എം.രാഘവന് നമ്പ്യാര്‍:പ്രസിഡന്റ്,അരവിന്ദന് മങ്ങാട്:സെക്രട്ടറി എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍