വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാരുടെ മക്കളില്‍ നിന്ന് എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ നിന്നും ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.ടി എം.ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി,ജില്ലാപഞ്ചായത്തംഗം വര്‍ഗീസ് മൂരിയന്‍കാവില്‍,പി.ടി ബിജു,സെക്രട്ടറി സജി ജോസഫ്,തോമസ്പാഴുക്കാല,ജോസഫ് പെരുവേലി,ഷിനു കച്ചിറയില്‍, മത്തായി കടുപ്പില്‍,പി.ജെ അഗ്സതി,ജോസ് കുന്നത്ത്,ബിജു മരോട്ടിമുട്ടില്‍, തോമസ്,രാജു, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍