വായനാ ദിനാചരണം നടത്തി
പനമരം :പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ വായനാദിനാഘോഷം പനമരം എച്ച്.എസ്.എസിലെ റിട്ട.പ്രിന്‍സിപ്പാളും അധ്യാപക അവാര്‍ഡ് ജേതാവുമായ ടി.എ പൗലോസ് ഉദ്ഘാടനം ചെയ്തു.സ്ക്കൂള് പ്രിന്‍സിപ്പാള്‍ എം.ആര് രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി എം.കെ രമേശ് കുമാര്‍ പ്രസംഗിച്ചു.എന്‍.എസ്.എസിന്റെ വായനാത്തിളക്കം പരിപാടിയില്‍ ലാവണ്യ,റീമ റോസാരിറ്റ എന്നിവര്‍ പുസ്തക പരിചയം നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍