അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി.
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ നാഷണല്‍ സര്‍വീസ് സ്ക്കീമിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ദിലീപ് എം.ആര് ദിനാചരണം ഉദ്ഘടനം ചെയ്തു.യോഗാചാര്യന് പ്രസാദ് പി. ഡി വിദ്യാര്‍ത്ഥികള്‍ക്ക് യോഗ അഭ്യസിപ്പിച്ചു.എണ്‍പതോളം കുട്ടികള്‍ പരിശീലന പങ്കെടുത്തു.എന്‍.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ പ്രൊഫ്മിത ചാക്കോ,പ്രൊഫ.നീത ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍