എസ്.പി.സി കേഡറ്റുകളെ അനുമോദിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നും എസ്.എസ് .എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ് .പി.സി കേഡറ്റുകളെ അനുമോദിച്ചു.ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ജൂനിയര്‍ ബാച്ചിന്റെ പ്രവര്‍ത്തന ഉദ്ഘാടനം പുല്‍പ്പള്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍ അജീഷ്കുമാര്‍ നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷനായിരുന്നു.മാനേജര്‍ കെ.ആര് ജയറാം,പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ്, ഹെഡ്മാസ്റ്റര് കെ.പി ഗോവിന്ദന്‍കുട്ടി,എം.കെ സാജു,കെ.രാജു,പ്രവീണ്‍ ജേക്കബ്, എ.സുജിന,എ.ഡി ബിന്ദു,എന്‍.എന്‍ ചന്ദ്രബാബു,ഗായത്രി സുരേഷ്,പി.എസ് ലിജിഷ,എം.വി ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍