പകര്‍ച്ചപ്പനി ബോധവല്‍ക്കരണ ക്ലാസ് നടത്തി
ബത്തേരി:വയനാട് ജില്ലയില്‍ എച്ച വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജീവ് ഗാന്ധി കാട്ടുനായ്ക്ക സ്കൂളിനടുത്തുള്ള ചോരംകൊല്ലി കോളനിയില്‍ ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് എച്ച വണ്‍ എന്‍ വണ്‍,ചിക്കന്‍ ഗുനിയ,ഡെങ്കിപ്പനി ബോധവല്‍ക്കരണ ക്ലാസ് നടത്തി.പകര്‍ച്ചപ്പനിയ്ക്കുള്ള സിദ്ധ പ്രതിരോധ മരുന്നായ നിലവേമ്പ് കഷായം എല്ലാവര്ക്കും വിതരണം ചെയ്തു.സൗജന്യ സിദ്ധ മെഡിക്കല്‍ ക്യാമ്പും നടത്തപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍