ബിഎസ്സി ഫിസിക്സിന് മെറീന ടി കുര്യാക്കോസിന് ഒന്നാം റാങ്ക്
ബത്തേരി:കലിക്കറ്റ് സര്‍വകലാശാല ബിഎസ്സി ഫിസിക്സ് പരീക്ഷയില്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ മെറീന ടി കുര്യാക്കോസ് ഒന്നാം റാങ്ക് കരസ്ഥമാക്കി.93.8 ശതമാനം മാര്‍ക്കോടെയാണ് മെറീന ഒന്നാം റാങ്ക് നേടിയത്. ബത്തേരി കല്ലൂര്‍ തടിക്കുളങ്ങര കുര്യാക്കോസ്മേരി ദമ്പതികളുടെ മകളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍