വായനാദിനാചരണം നടത്തി
മീനങ്ങാടി:മീനങ്ങാടി സെന്റ് ഗ്രിഗോറിയസ് ബി.എഡ് കോളേജില്‍ വായനാദിനം സമുചിതമായി ആഘോഷിച്ചു.പ്രശസ്ത കവി പവിത്രന് തീക്കുനി പരിപാടി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പള്‍ രാഖി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.യുവകവി ആരിഫ് തണലോട്ടില്, കോളേജ് ലൈബ്രേറിയന്‍ റീന,കോളേജ് ചെയര്മാന് സഫുവാന്‍,ലിറ്റററി ക്ലബ് സെക്രട്ടറി അമൃത എന്നിവര്‍ സംസാരിച്ചുവായനാ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍