സ്ക്കൂള് സ്റ്റേജ് ഉദ്ഘാടനം ചെയ്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി നഗരസഭ നാലര ലക്ഷം രൂപ ചെലവില്‍ കൈപ്പഞ്ചേരി ഗവ. സ്കൂളില്‍ നിര്‍മ്മിച്ച സ്റ്റേജ് നഗരസഭാ ചെയര്മാന് ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയ്ര്പേഴ്സണ് വല്‍സ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷ ഷാജി,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ സുമതി,കൗണ്‍സിലര്‍ ഷിഫാനത്ത്,രാധ രവീന്ദ്രന്,പ്രധാനാദ്ധ്യാപിക റോസമ്മ ജോര്‍ജ്,അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍