വാര്‍ഷിക പൊതുയോഗം നടത്തി.
പുല്‍പ്പള്ളി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം നടത്തി.യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.കെ.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് മാത്യു മത്തായി ആതിര, ജില്ലാ ജന.സെക്രട്ടറി ഒ.വി.വര്‍ഗീസ്, സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളായ ഉസ്മാന് മാനന്തവാടി,ഇ.ടി ബാബു, ടി.സി വര്‍ഗീസ് ചുള്ളിയോട്,ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നൗഷാദ് കാക്കവയല്‍, സുരേന്ദ്രന് മാനന്തവാടി,പി.ആര്.വിജയന്,ജില്ലാ സെക്രട്ടറി മഹേഷ്,ജന. സെക്രട്ടറി കെ.എ.ജയകുമാര്‍,ട്രഷറര്‍ പി.സി ബേബി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍