പുല്‍പ്പള്ളി:പുല്‍പ്പള്ളി സീതാമൗണ്ട് ചവറപുഴയില് സി ഡി ഷാജി (48) യെയാണ് മാനന്തവാടി എസ്.എം.എസ് ഡിവൈഎസ്പി കുബേരന് നമ്പൂതിരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച പട്ടികവര്‍ഗ്ഗത്തില്‍പെട്ട പതിനഞ്ച് കാരിയെ കാറില്‍ തട്ടിക്കൊണ്ട് പോയി ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.പോക്സോ,എസ്.സി. എസ്. ടി വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍