ജില്ലയില്‍ പൂട്ടിക്കിടക്കുന്ന ഇക്കോ ടൂറിസം സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം:വയനാട് ടൂറിസം അസോസിയേഷന്
ബത്തേരി:പൂട്ടിക്കിടക്കുന്ന ഇക്കോ ടൂറിസം സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വയനാട് ടൂറിസം അസോസിയേഷന് ബത്തേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.പുതിയ ടൂറിസം സെന്ററുകള്‍ വ്യാപകമായി പ്രചരിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു.താലൂക്ക് പ്രസിഡണ്ട് ചെറിയാന് കോശി അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡണ്ട്.അലി ബ്രാന് ഉത്ഘാടനം ചെയ്തു ഉസ്മാന് വോള്വറൈന്സ്,അനീഷ്,ജഷീദ് ബത്തേരി,മുനീര്‍ കാക്കവയല്‍,ബാബു ഗ്രീന്‍ റൂട്ട്സ്,മുജീബ് ചെതലയം എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍