വയനാട് സ്വദേശി ബുറൈദയില്‍ മരണപ്പെട്ടു.
ബുറൈദ:വയനാട് ബത്തേരി നായ്ക്കട്ടി സ്വദേശി മാളപ്പുര നൗഫല്‍ ( 32) ഹൃദയാഘാതം മൂലം മരണപ്പെട്ടു. എട്ട് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ബുറൈദയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിവിധ കടകളിലെത്തിച്ചു നല്കുന്ന ജോലിയിലായിരുന്നു.ബത്തേരി സ്വദേശിനി ഷഹനയാണു ഭാര്യ.മക്കള്‍: ആയിശ,അഹദിയ.കുടുംബത്തോടൊപ്പമായിരുന്നു നൗഫല്‍ പ്രവാസ ജീവിതം നയിച്ചിരുന്നത്.ബുറൈദ കെ.എം.സി.സി വൈസ് പ്രസിഡന്റ് ബാജി ബഷീറിന്റെ ജ്യേഷ്ഠസഹോദരന്റെ പുത്രനാണ് നൗഫല്‍.മൃതദേഹം ബുറൈദ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.കെ.എം.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍