പനമരം ഗവ.എച്ച്.എസ്.എസ് പ്രവേശനോത്സവം നടത്തി
പനമരം:പനമരം ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം പി.ടി.എ പ്രസിഡണ്ട് കെ.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പല്‍ ആര്.എം രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്സിപ്പാള്് മോഹനന് പ്രസംഗിച്ചു.ചടങ്ങില്‍ നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ സംഗീതയെ ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍