സീബ്രാലൈന്‍ വരച്ച് വിദ്യാര്‍ത്ഥികള്‍ മാതൃകയായി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ടെക്നിക്കല്‍ വിഎച്ച്എസ്ഇ വിഭാഗത്തിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് റോഡ് സുരക്ഷ ഒരുക്കുന്നത് ഭാഗമായി സുല്‍ത്താന്‍ ബത്തേരി മൈസൂര്‍ ഹൈവേയില്‍ സ്കൂളിന് മുന്‍വശത്തായി സീബ്രാലൈനുകള്‍ തീര്‍ത്തു.സ്കൂള്‍ പ്രിന്‍സിപ്പല്‍ ബേബി വിജില അധ്യാപകരായ എബി വര്‍ഗീസ്,ആന്റണി,നിഖില്‍ ബൈജു വിദ്യാര്‍ത്ഥികളായ അനന്തു,ലൂയിസ് ക്രിസ്റ്റി,സജിന്‍ അശ്വിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍