ചെസ് പരിശീലന ക്യാമ്പ് ആരംഭിച്ചു.
ബത്തേരി:വയനാട് ചെസ്സ് പാരന്റസ് അസോസിയേഷന്റെയും സെറ്റകോസ് (എസ്.ഇ.ടി.സി.ഒ.എസ്) സുല്‍ത്താന്‍ ബത്തേരിയുടെയും ആഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി ഡയറ്റ് ക്യാമ്പസില്‍ ഒരു വര്‍ഷക്കാലം നീണ്ട് നില്ക്കുന്ന ചെസ്സ് പരിശീലന ക്യാമ്പ് ആരംഭിച്ചു.പരിശീലന ക്യാമ്പ് ഡയറ്റ് പ്രിന്‍സിപ്പാള്‍ ലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വയനാട് ചെസ് പാരന്റ്സ് അസോസിയേഷന് പ്രസിഡന്റ് കല്‍പ്പന ബിജു അദ്ധ്യക്ഷത വഹിച്ചു.സെറ്റ്കോസ് (എസ്.ഇ.ടി.സി.ഒ.എസ്) പ്രസിഡണ്ട് ഇമ്മാനുവല്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍