ക്ഷീരദിനാചരണം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ലോക ക്ഷീരദിനാചരണത്തോട് അനുബന്ധിച്ച് പുല്‍പ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആനപ്പാറ ചില്ലിംങ്ങ് പ്ലാന്റ് പരിസരത്ത് സെമിനാറും വൃക്ഷ തൈ നടീലും, ശുചീകരണ പ്രവര്‍ത്തികളും നടത്തി.സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി പരിപാടി ഉദ്ഘാടനം ചെയ്തു.ടി.ജെ ചാക്കോച്ചന് അദ്ധ്യക്ഷത വഹിച്ചു.മോളി ജോര്‍ജ്,എ.ടി രമേഷ്,ലതിക, എം.ആര് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍