യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പട്ടാണിക്കുപ്പ് സെന്റ് മേരീസ് ദേവാലയത്തില്‍ നിന്ന് സ്ഥലം മാറി പോകുന്ന വികാരി ഫാ.ഷിംസണ്‍ മത്തോക്കിന് ഇടവക സമൂഹത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാഡിംങ്ങ് കമ്മിറ്റി ചെയര്മാന് മുനീര്‍ ആച്ചിക്കുളത്ത് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു.അനീഷ് മാമ്പള്ളി, അദ്ധ്യക്ഷത വഹിച്ചു.ഡീക്കന്‍ ഷിനോജ് പുന്നശ്ശേരി, ജാര്‍ജ്ജ് തട്ടാംപറമ്പില്‍,ജോസ് നെല്ലേടം,തോമസ്,ജോബിഷ് പുന്നശ്ശേരി,വര്‍ഗീസ് കണ്ണമ്പള്ളി,ജോര്‍ജ്ജ്,ഷൈജു, സാലിഎന്നിവര് പ്രസംഗിച്ചു.വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഉപഹാരങ്ങളും നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍