പുകയില വിരുദ്ധ ദിനാചരണം നടത്തി
പനമരം:പനമരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പുകയില വിരുദ്ധ ദിനാചരണ റാലിയും സെമിനാറും സംഘടിപ്പിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.പി സോമസുന്ദരന്‍ ബോധവല്‍ക്കരണ ക്ലാസ് നല്കി.ഹെല്‍ത്ത് ഇന്‍്സ്പെക്ടര്‍ എം.കെ വിനോദ്,പി.എച്ച്.എന്‍ ടി.വി ശ്യാമള,ജെ.എച്ച്.ഐ എ.സി അരവിന്ദന്,സി.ജി ഷിബു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍