പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കെല്ലൂര്‍:പനമരം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പഠനോപകരണ വിതരണം ചെയ്തു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ ജാഫര്‍മാസ്റ്റര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ജാബിര്‍ വരിയിലിനെ ഏല്പിച്ച് കൊണ്ട് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.ആഷിഖ് മന്ദന്കണ്ടി,സി.പി ലത്തീഫ്,സലാം ഓടന്‍,സെയ്ദ് കൊച്ച,ബഹ്റൈന്‍ കെ.എം,സി.സി നൗഫല്‍ വടകര,മുജീബ് കീഞ്ഞ്കടവ്,അഷ്കര്‍ എം.കെ,മുസ്തഫ എറമ്പയില്‍ എന്നിവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍