വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പിസെറ്റ് മേഖലയില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും മേഖലയില്‍ നിന്ന് കുടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്കിരുത്തി മികച്ച വിജയം കൈവരിച്ച വിജയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകരെയും, ഗിന്നസ് റെക്കോര്‍ഡ് നേടിയ കലാകാരികളെയും കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലിപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സി.കെ.രാജന് അദ്ധ്യക്ഷത വഹിച്ചു.കെ.കെ.അബ്രഹാം,കെ.എല്‍ പൗലോസ്,മണി പാമ്പനാല്‍,വര്‍ഗീസ് മുരിയന്‍ കാവില്‍ ,പി.എന്‍.ശിവന്, റീജ,സണ്ണി തോമസ്,വര്‍ഗിസ് കൊളശേരി,സോജന്, ജോഷി കുരിക്കാട്ടില്‍, മിഥുന്, സിജു തോട്ടത്തില്‍,എം.സി. ജോണി, സജിമോന്‍,ആന്റണി ചോലിക്കര, മോളി രാജു,എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍