വിദ്യാര്‍ത്ഥിനിയെ അനുമോദിച്ചു
പുല്‍പ്പള്ളി:പ്ലസ്ടു പരീക്ഷയില്‍ 1200 ല്‍ 1194 മാര്‍ക്ക് വാങ്ങി മികച്ച വിജയം നേടിയ പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കുള് പ്ലസ് ടു വിദ്യാര്‍ത്ഥിനി സാന്ദ്ര മരിയയെ വയനാട് സിറ്റി ക്ലബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ആദരിക്കല്‍ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.കെ.ആര് ജയ രാജ് അദ്ധ്യക്ഷത വഹിച്ചു.ഗോവിന്ദന്‍ക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.സി.ഡി ബാബു,ബെന്നി മാത്യു,എം.ബി ബാബു,ജോണ്സണ്,എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍