യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി:പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും 3 വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന ഫാ.റെജി പോള്‍ ചവര്‍പ്പനാല്‍,ഫാ.സജി ചൊള്ളാട്ട് എന്നിവര്‍ക്ക് ഇടവക സമുഹത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.ട്രസ്റ്റി ഷാജി ചിറപ്പാട്ട്,തങ്കച്ചന് നുനുറ്റില്, എല്‍ദോസ് മടയിക്കല്‍,എല്‍ദോസ് കുടിലില്‍,റോയ് നീറന്താനം,ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍