മധ്യവയസ്കന് കുഴഞ്ഞു വീണു മരിച്ചു
മാനന്തവാടി:കാട്ടിക്കുളം എടയൂര്‍കുന്ന് വിദ്യാഗോപുരം ഇ.കെ ബാലന് (48) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണ ബാലനെ ജില്ലാശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.ഭാര്യ:നിര്‍മ്മല.മക്കള്‍:നീതു,നിഥുല
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍