സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്ക്യാമ്പ് ആരംഭിച്ചു:
പുല്‍പ്പള്ളി: പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിദ്യാര്‍ത്ഥികളുടെ 5 ദിവസം നീണ്ടു നില്ക്കുന്ന പഠന പരിശീലന ക്യാമ്പ് ആരംഭിച്ചു.ക്യാമ്പ്പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.പി.എം സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.കെ.ആര് ജയറാം,കെ.ആര് ജയരാജ്,കെ.പി ഗോവിന്ദന് കുട്ടി, പ്രവീണ്‍ ജേക്കബ്,ചന്ദ്രബാബു,അജിത്ത് കുമാര്‍,ബിന്ദു എ.ഡി,എം.പി ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍