ഇ ലൈഫ് ഇ സേവ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മാനന്തവാടി:മാനന്തവാടി എസ്.ബി.ഐ ബാങ്കിന് സമീപം ഇ ലൈഫ് ഇ സേവ കേന്ദ്രം എന്നപേരില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന കേന്ദ്രം ആരംഭിച്ചു.മാനന്തവാടി മുന്‍സിപ്പാലിറ്റി ചെയര്മാന് വി.ആര് പ്രവീജ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു.ഐ.ആര്.സി.ടി.സി അംഗീകാരത്തോടെയുള്ള ട്രെയിന്‍ ടിക്കറ്റ്,ഫ്ളൈറ്റ് ടിക്കറ്റ്,മണി ട്രാന്‍സ്ഫര്‍,എല്ലാത്തരം ടാക്സ് ആന്‍ഡ് ഇന്‍ഷുറന്‍സ് പെയ്മെന്റ് ,പാന്‍കാര്‍ഡ്,ഡി.ടി.പി കൂടാതെ മുഴുവന്‍ ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാകുന്നു. ഫോണ്‍ നമ്പര്‍:6238518600.,9544435681
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍