ഡോ. ബോബി ചെമ്മണൂരിനെ തൃശ്ശൂര്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂരിനെ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ തൃശ്ശൂര്‍ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പ്രസ്തുത ചടങ്ങില്‍ നാഷണല്‍,ഇന്റര്‍നാഷണല്‍ കായികതാരങ്ങളും, അശോകന്‍ കുന്നുങ്കല്‍ (കേരള മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ജനറല്‍ സെക്രട്ടറി),അലി പുള്ളിക്കുടി (സെക്രട്ടറി, ടി.എം.എ.) തുടങ്ങിയവരും സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍