രോഗികള്‍ക്കും, ജീവനക്കാര്‍ക്കും ഇഫ്ത്താര്‍ നല്കി
പനമരം:പനമരം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യുവ കുട്ടായ്മയുടെ നേതൃത്വത്തില്‍ പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ രോഗികള്‍ക്കും, ജീവനക്കാര്‍ക്കും ഇഫ്ത്താര്‍ വിരുന്ന് ഒരുക്കി.പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് നിര്‍വഹിച്ചു.എം.കെ ജാഫര്‍ അദ്ധ്യക്ഷത വഹിച്ചു.വി.ജാബിര്‍,കുനിയന്‍ അസീസ്,ഷാജഹാന് കോവ,സൗമ്പാന്.പി. സാലിം കോവ,ഫാസില്‍ കെ.കെ,അഷ്റഫ് കയ്യാലകത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍