മെയ് 23ന് മദ്യനിരോധനം
കല്‍പ്പറ്റ:വയനാട് ജില്ലയില്‍ വോട്ടെണ്ണല്‍ ദിനമായ മെയ് 23ന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പടുത്തി. മേയ് 22ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂറാണ് മദ്യ വില്പനയ്ക്കും വിതരണത്തിനും പൂര്‍ണ്ണ നിരോധനം. സര്‍ക്കാര്‍ മദ്യവില്പന ശാലകള്‍ക്കു പുറമേ കള്ളുഷാപ്പുകള്‍, ബാറുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും മദ്യനിരോധനം പൂര്‍ണ്ണമാണെന്ന് നിരീക്ഷിക്കും. മെയ് 23നു മുന്നോടിയായി പ്രത്യേക പരിശോധന നടത്തുമെന്ന് എക്സൈസ് വകുപ്പും അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍