റോഡ് ഉദ്ഘാടനം ചെയ്തു
കെല്ലൂര്‍:പനമരം ഗ്രാമ പഞ്ചായത്ത് 2018-19 വാര്‍ഷിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ ചിലവില്‍ പനമരം എടവക പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാനാഞ്ചിറ പള്ളി എഫ്സി.ഐ ഗോഡൗണ്‍ റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ എ.ചാപ്പന് നിര്‍വഹിച്ചു.വാര്‍ഡ് വികസന സമിതി ചെയര്‍ മാന്‍ സി.പി ലത്തീഫ് അധ്യക്ഷത വഹിച്ചു.മുല്ല മൊയ്തു,ഹാരിസ് ഇമിനാണ്ടി. ഇബ്രഹിം പിലാക്കണ്ടി,ഏറമ്പയില് ഷെമീര്‍,യൂസുഫ് പിലാക്കണ്ടി,അനീസ് കുന്നുമ്മല്‍,സി.മുസ്തഫ,ഹാഷിം വേട്ടന്,കെ.പി ഷെമീര്‍,കമ്പര്‍ ഹംസ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍